Followers

Wednesday, October 25, 2017

വിരഹം

ഒരുപാട്  ഉണ്ട്  എനിക്ക്   പറയുവാൻ ... പക്ഷെ .. വാക്കുകള്‍ക്ക് പാതിവഴിയില്‍ ശക്തിക്ഷയം.. അല്ലെങ്കിലും എന്തിനാണ് ഒരുപാട് വാക്കുകള്‍ ? എന്റെ ഓരോ നിശ്വാസത്തില്‍പ്പോലും  അവനുള്ളപ്പോള്‍ എന്തിനാണിനി വാക്കുകളുടെ അലങ്കാരങ്ങള്‍ ?

എന്റെ  കഴ്ച്ചകളിൽ   അവന്റെ   ദുഖ:ങ്ങളും, ചെറിയ ചെറിയ  സന്തോഷങ്ങളുമായിരുന്നു ..... അല്ല  അങ്ങനെ  തന്നെ ആവണം,
പലപ്പോളും  അവന്റെ   വിങ്ങലുകൾ  കണ്ണീരായും  എന്നിൽ വന്നലച്ചു.... ആ   നീർച്ചാലുകൾ  ഒഴുകിതന്നെ തീരണം ,
ആരോടും  പറയാത്ത   ആ  വിരഹവും ..

തിരിച്ചു വരുമെന്ന  വിശ്വാസത്തോടെ

                                                              NRw

വിരഹം

ഒരുപാട്  ഉണ്ട്  എനിക്ക്   പറയുവാൻ ... പക്ഷെ .. വാക്കുകള്‍ക്ക് പാതിവഴിയില്‍ ശക്തിക്ഷയം.. അല്ലെങ്കിലും എന്തിനാണ് ഒരുപാട് വാക്കുകള്‍ ? എന്റെ ഓ...